Krooshin sneham njaan kaanunnu dinavum

Malayalam Hymn

Krooshin sneham njaan kaanunnu dinavum

Krooshin sneham njaan kaanunnu dinavum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ക്രൂശിൻ സ്നേഹം ഞാൻ കാണുന്നു ദിനവും ആഴമാം സ്നേഹം ഞാൻ അറിയുന്നു ദിനവും ലോകത്തിൻ പാപങ്ങൾ ഏശാതെ നടത്തിടുന്നു തൻ ആൽമാവിനാൽ വചനമാം ക്ഷീരതാൽ എന്നെ ഭോഷിപ്പിച്ചു എൻ ലോക മോഹങ്ങൾ അകറ്റി നിൻ ആൽമാവിനാൽ ശക്തിയെ പകർന്നു വിടുതൽ നൽകിനടത്തിടുന്ന തന്റെ സ്നേഹമെ അവർണ്ണനീയമേ അവർണ്ണനീയമേ പിൻപിലുള്ളതൊക്കെയും മറന്നു ഞാൻ മുൻപിലുള്ള ലാക്കിലേയ്കോടുന്നു ദിനവും ലോകവും അതിൻ മോഹവും മായയെന്നറിഞ്ഞൊടുന്നു ഞാൻ നിത്യ വീടതേ നോക്കി നിത്യ വീടതേ നോക്കി ഈ സ്നേഹത്തിൽ നിന്നെന്നെ പിരിച്ചിടുവാനാകുമോ ജീവനോ അതോ മരണമോ ഒന്നിനും ആവില്ലെന്നറിയുന്നു ഓടുന്നു ഞാൻ വിരുത് പ്രാപിപ്പാൻ വിരുത് പ്രാപിപ്പാൻ

Related Songs