Anthyatholavum krooshin paathe

Malayalam Hymn

Anthyatholavum krooshin paathe

Anthyatholavum krooshin paathe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ അന്ത്യം വരെ അങ്ങേ അനുഗമിപ്പാൻ എന്നെ യോഗ്യനാക്കിടുക നിൻ കൃപാ വരം നല്കീടുക ആത്മാവിനാൽ എന്നെ നിറച്ചീടുക അനുദിനവും ആരാധിപ്പാൻ ആത്മാവിൻ ഫലം എന്നിൽ ഉളവാകുവാൻ നാഥാ എന്നെ നീ ഒരുക്കേണമേ അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ എന്നെ യോഗ്യനാക്കിടുക നിൻ കൃപാ വരം നല്കീടുക അത്യന്ത ശക്തി എന്നിൽ പകർന്നീടുക തിരുവേല ഞാൻ തികച്ചീടുവാൻ ജീവജല നദി ഒഴുകീടട്ടെ ഞാൻ ചൈതന്യം പ്രാപിക്കുവാൻ അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ എന്നെ യോഗ്യനാക്കിടുക നിൻ കൃപാ വരം നല്കീടുക

Related Songs