Yeshuvin paathe naam poyidaam

Malayalam Hymn

Yeshuvin paathe naam poyidaam

Yeshuvin paathe naam poyidaam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവിൻ പാതെ നാം പോയിടാം എഴുന്നേറ്റിടാം പോയിടാം ക്രിസ്തു സഭയെ പണിയുവാനായ് യാത്ര തുടരാം പോയിടാം എഴുന്നേറ്റിടാം പോയിടാം(4) പ്രതിഫലമൊന്നും നോക്കേണ്ട നീ പ്രതികൂലമെല്ലാം അതിജീവിക്ക കല്ലും മുള്ളും പാതയിലെല്ലാം തടസ്സമായ് നിന്നീടാം എഴുന്നേറ്റിടാം പോയിടാം(4) ലോകം നിന്നെ വെറുത്തീടാം നഷ്ടം നിന്നെ ഞെരുക്കീടാം ലാഭമായ് കരുതിയതെല്ലാം നഷ്ടമായ് തീർന്നീടാം എഴുന്നേറ്റിടാം പോയിടാം(4) ക്രിസ്തു സഭയെ പണിയുവാനായ് ലാഭമായ് കരുതിയതെല്ലാം നഷ്ടമായ് തീർന്നീടാം എഴുന്നേറ്റിടാം പോയിടാം(4) ആത്മനിറവിന്നായ് ഒരുങ്ങീടാം ആത്മബലം ദൈവം തരുമല്ലോ സകലരേയും ശിഷ്യഗണത്തിൽ ചേർത്തീടാനായ് വേലചെയ്യാം എഴുന്നേറ്റിടാം പോയിടാം(4) ക്രിസ്തു സഭയെ പണിയുവാനായ് സകലരേയും ശിഷ്യഗണത്തിൽ ചേർത്തീടാനായ് വേലചെയ്യാം എഴുന്നേറ്റിടാം പോയിടാം(4);­

Related Songs