Yeshuvin senakal naam jayam

Malayalam Hymn

Yeshuvin senakal naam jayam

Yeshuvin senakal naam jayam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവിൻ സേനകൾ നാം ജയം നമുക്കുണ്ടല്ലോ യേശുവിൻ പ്രീയ മക്കൾ നാമല്ലോ ജയം നമുക്കുണ്ടല്ലോ നിന്നെ തൊടുന്നവരോ നിന്നെയല്ലാ ദൈവത്തിൻ കണ്മണിയെ തന്നെ തൊടുന്നു (2) സർവ്വശക്തൻ ഏഴുന്നേല് ക്കുന്നു നിനക്കായി പുകപോലെ ചിതറുന്നു വൈരികളും(2) ഇതു സൈന്യത്താലെയല്ലാ ശക്തിയാലെയല്ലാ ദൈവത്തിന്റെ ആത്മ ശക്തിയാലത്രേ ആശയ്ക്കു വകയില്ലായെന്നു നിനയ്ക്കേണ്ട നിന്നെ മെനഞ്ഞവൻ നിനക്കുണ്ടു-കൂടെ(2) സൃഷ്ടിക്കും അവൻ കുറവായുളളതെല്ലാം ഏല്പിക്കാം തൻ കയ്യിൽ സകലത്തേയും(2);- (ഇതു സൈന്യ ... യേശുവി...) കഷട്തയുണ്ട് അതു സ്ഥിരമല്ലെന്നറിക നൊടിനേരം കൊണ്ടതു നീങ്ങിടുമല്ലോ (2) പരിഹാരമുണ്ടെല്ലാ ശോധനകൾക്കും സർവ്വശക്തൻ നിനക്കരികിലുണ്ട് (2) (ഇതു സൈന്യ... യേശുവി...)

Related Songs