Yeshuvin sakshikal - poyidaam naam

Malayalam Hymn

Yeshuvin sakshikal - poyidaam naam

Yeshuvin sakshikal - poyidaam naam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശുവിൻ സാക്ഷികൾ നാം യേശുവിൻ പ്രിയമക്കൾ നാം യേശുവിൻ സേനകൾ നാം യേശുവിനായ് നാം പോയിടാം പോയിടാം നാം ലോകം മുഴുവനും പോയിടാം നാം സുവിശേഷവുമായ് പോയിടാം നാം യേശുവിനായ് സാക്ഷികളായിടാം 2 ജീവൻ വെടിഞ്ഞീടിലും യേശുവനായ് പോയിടാം പീഠകൾ ഏറിയാലും യേശുവനായ് പോയിടാം;- 3 കഷ്ടങ്ങൾ വന്നീടിലും യേശുവനായ് പോയിടാം നഷ്ടങ്ങൾ വന്നീടിലും യേശുവനായ് പോയിടാം;-

Related Songs