Malayalam Hymn
Yeshuvin sakshikal nammal avante
Yeshuvin sakshikal nammal avante lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 യേശുവിൻ സാക്ഷികൾ നമ്മൾ
അവന്റെ വിശുദ്ധജനം നമ്മൾ
ഉയിർത്തവനുടെ പരമവിളിക്കു
യോഗ്യരാം ജനം നമ്മൾ
സ്തുതിക്കാം ഹല്ലേലുയ്യാ
സ്തുതിക്കാം ഹല്ലേലുയ്യാ
നമ്മുടെ രക്ഷയാം പാറയ്ക്കാർപ്പിടാം
സ്തുതിക്കാം ഹല്ലേലുയ്യാ
2 ലക്ഷ്യം തെളിവായ് മുമ്പിലുണ്ട്
മാർഗ്ഗവും ഒരിക്കലായ് അരുളിട്ടുണ്ട്
സുവിശേഷ ദീപം തോളിലേന്തി
ലോകത്തിൻ വിളക്കാകാം;-
3 ചെങ്കടൽ ഓളങ്ങൾ മുമ്പിലുണ്ട്
വൻപട ഘോരമായ് പിമ്പിലുണ്ട്
ഇടവും വലവും നോക്കിടാതെ
മുന്നേറി ചെന്നീടാം;-