Jayam jayam muzhakki naam kristhu

Malayalam Hymn

Jayam jayam muzhakki naam kristhu

Jayam jayam muzhakki naam kristhu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ജയം ജയം മുഴക്കി നാം ക്രിസ്തുനാഥൻ മൂലമായ് ജയം തരുന്ന ദൈവത്തിനു സ്തോത്രമെന്നും പാടുവിൻ സ്തോത്രമെന്നും പാടുവിൻ-ജയം ജയം മുഴക്കി നാം 2 ജയിച്ച നാഥനല്ലയോ നമുക്കു മുന്നിലുള്ളത് ഒരിക്കലും പരാജയം ഭവിക്കയില്ല നിർണ്ണയം ഭവിക്കയില്ല നിർണ്ണയം-ജയം ജയം മുഴക്കി നാം 3 ക്രൂശിൽ മൃത്യു ഏറ്റതാം ക്രൂര ശത്രു തോറ്റതാം യേശുവിൻ സുവാർത്ത നാം ദേശമെങ്ങും ഘോഷിക്കാം ദേശമെങ്ങും ഘോഷിക്കും-ജയം ജയം മുഴക്കി നാം 4 എത്ര വൻ പ്രവർത്തനം ശ്രതു ചെയ്തിരിക്കിലും അത്രയും തകർത്തിടാം നമുക്കു ക്രിസ്തുമൂലമായ് നമുക്കു ക്രിസ്തുമൂലമായ്-ജയം ജയം മുഴക്കി നാം പദം പദം ഉറച്ച നാം…: എന്ന രീതി

Related Songs