Kahalam muzhakki daiva doothar

Malayalam Hymn

Kahalam muzhakki daiva doothar

Kahalam muzhakki daiva doothar lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കാഹളം മുഴക്കി ദൈവ ദൂതർ മേഘത്തിൽ വന്നിടുമേ(2) കാലം ഏറ്റം സമീപമായല്ലോ (4) 1 യുദ്ധങ്ങൾ ക്ഷാമങ്ങൾ തീരാത്ത വ്യാധികൾ ലോകത്തിൽ വർദ്ധിക്കുന്നേ (2) കൊടും കാറ്റാൽ ജനം നശിക്കുന്നേ കൊടും കാറ്റാൽ ജനം നശിക്കുന്നേ(2);- കാഹളം... 2 ജാതികൾ ജാതികൾ എതിർത്തുനിൽക്കുന്നേ ഭീകരവാഴ്ചയതിൽ (2) ദുഷ്ടന്മാരാൽ ലോകം ഭരിക്കുമേ ദുഷ്ടന്മാരാൽ ലോകം ഭരിക്കുമേ(2);- കാഹളം... 3 വിശ്വാസ ത്യാഗം വർദ്ധിക്കും ലോകത്തിൽ ഭക്തന്മാരും കുറയും (2) ഭരണാധികാരം നശിക്കുമേ ഭരണാധികാരം നശിക്കുമേ(2);- കാഹളം... 4 നീതിയിൻ സൂര്യൻ വെളിപ്പെടും നേരം ഞാൻ അവൻ മുഖം കാണും എന്റെ പ്രത്യാശ ഏറിടുന്നേ എന്റെ പ്രത്യാശ ഏറിടുന്നേ(2);- കാഹളം...

Related Songs