Malayalam Hymn
Kahalam dhvanichidum nathhante varavil
Kahalam dhvanichidum nathhante varavil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കാഹളം ധ്വനിച്ചിടും നാഥന്റെ വരവിൽ
അന്ത്യനാളുകൾ ആഗതമാം
ന്യായം വിധിപ്പാൻ അവൻ വരുമേ
വേഗത്തിൽ ഒരുങ്ങിടുക
സ്നേഹിതർ സ്വാർത്ഥതയിൽ
വേഗത്തിൽ അകന്നിടുന്നു
രാജ്യങ്ങൾ തമ്മിൽ കലഹിക്കുന്നു
അവൻ വരവതിൻ തെളിവുകൾ കണ്ടിടുന്നു
സുവിശേഷ ഘോഷണത്തിൽ
സഭകൾ ചേർന്നിടുന്നു
പീഡിതരാകുന്നു വിശ്വാസികൾ
അവൻ വരവതിൻ തെളിവുകൾ കണ്ടിടുന്നു.
ഉയർന്നെഴുന്നേറ്റിടുവിൻ
സഹജരെ സമയമായി
ഇനിയൊരു അവസരം ലഭിച്ചിടുമോ?
അവൻ വരവിനായ് വേഗത്തിൽ ഒരുങ്ങിടുക