Shree yeshu nathhante mahathmyame

Malayalam Hymn

Shree yeshu nathhante mahathmyame

Shree yeshu nathhante mahathmyame lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ശ്രീയേശു നാഥന്റെ മഹാത്മ്യമേ! ഹാ എത്രയോ രമ്യമേ! ആരാലും വർണ്യമല്ലാത്തവണ്ണമാണവൻ മാഹാത്മ്യം 2 മാലിന്യമേശാത്ത ജീവിതവും മാറാത്ത മാസ്നേഹവും മാനവപാപ മോചനവും ശ്രീമാനുവേലിൽ മാത്രം 3 ആയിരമായിരമാളുകളിൽ ആരിലും സൗന്ദര്യവാൻ പാരിലുണ്ടാകും മാലുകളാകും മാറയിൽ മാധുര്യവാൻ 4 ഏതൊരു നേതാവുമീഭൂതലേ ചാവിന്നുമുൻ വീഴുമേ നേതാവും മൃത്യുജേതാവും ക്രിസ്തുനാഥനൊരാൾ മാത്രം 5 ലോകാധിപത്യം ഭരമേൽക്കുവാൻ ആകെ തൻകീഴാക്കുവാൻ ഏകാധികാരിയായ് വാഴുവാനും യോഗ്യനവൻ മാത്രം ആനന്ദം ആനന്ദം ആനന്ദമേ : എന്ന രീതി

Related Songs