Shree yeshu naamam parishuddha naamam

Malayalam Hymn

Shree yeshu naamam parishuddha naamam

Shree yeshu naamam parishuddha naamam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ശ്രീയേശു നാമം പരിശുദ്ധ നാമം വാഴ്ത്തീടുമേ എന്നെന്നുമേ എൻ ജീവൻ പോവോളം 1 അത്യുന്നതന മറവിൽ എൻ സങ്കേതം ആശ്രയിച്ചീടാൻ ശക്തനാം ദൈവം പല കെണിയിൽ നിന്നും അപമാരിയിൽ നിന്നും വിടുവിക്കും നാഥനെ വാഴ്ത്തീടുമേ 2 പകൽ പറക്കും അസ്ത്രവും സംഹാരവും പല ബാധയും നിശയിലെ ഭയത്തെയും പേടിപ്പാനില്ല എന്നെ കാപ്പൻ ദൈവം തൻ ദൂതരെ കല്പിച്ചക്കും 3 കഷ്ടതയാം ശോധന നേരമതിൽ ഇഷ്ടനായി ദൈവം എൻ കൂടിരിക്കും തുഷ്ടിയായി എന്നെന്നും പോറ്റിടുമേ ദീർഘായുസ്സിനാൽ നിറച്ചീടും

Related Songs