Abhishekam abhishekam parishuddha

Malayalam Hymn

Abhishekam abhishekam parishuddha

Abhishekam abhishekam parishuddha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്റെ അഭിഷേകം അഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്റെ അഭിഷേകം അന്ത്യകാലത്ത് സർവ്വജഡത്തിന്മേലും പരിശുദ്ധാത്മാവിന്റെ അഭിഷേകം(2) 1 അഭിഷേകത്തിന്റെ ശക്തിയാൽ എല്ലാ നുകവും തകർന്നു പോകും വചനത്തിന്റെ ശക്തിയാൽ എല്ലാ കെട്ടുകളും അഴിഞ്ഞുമാറും അന്ധകാര ബന്ധങ്ങൾ ഒഴിഞ്ഞു പോകും അഭിഷേകത്തിന്റെ ശക്തി വെളിപ്പെടുമ്പോൾ(2);- അഭിഷേകം 2 കൊടിയ കാറ്റടിക്കും പോലെ ആത്മ പകർച്ചയിൽ ശക്തി പെരുകും അഗ്നിജ്വാല പടരും പോലെ പുതു ഭാഷകളാൽ സ്തുതിക്കും അടയാളം കാണുന്നല്ലോ അത്ഭുതങ്ങളും അന്ത്യകാലത്തിന്റെ ഓരോ ലക്ഷണമാകും(2);- അഭിഷേകം 3 ചലിക്കുന്ന പ്രാണികൾ പോൽ ശക്തി ലഭിക്കും ജീവൻ പ്രാപിക്കും ജ്വലിക്കുന്ന തീപന്തം പോൽ കത്തിപ്പടരും അഭിഷേകത്താൽ ചാവാറായ ശേഷിപ്പുകൾ എഴുന്നേൽക്കും പുതു ജീവനാൽ സ്തുതിച്ചാർത്തു പാടും.(2);- അഭിഷേകം

Related Songs