Parishuddha daivame - Pavitra aatma aa

Malayalam Hymn

Parishuddha daivame - Pavitra aatma aa

Parishuddha daivame - Pavitra aatma aa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പരിശുദ്ധ ദൈവമേ പരിശുദ്ധ ദൈവമേ... എന്നെ യേശുനാഥന്റെ പാദാന്തികേ മുറ്റും സമർപ്പിക്കുന്നേ... അങ്ങേയ്ക്കായ്‌ മാത്രം നാഥാ അങ്ങേയ്ക്കായ്‌... (3) എൻ കരങ്ങളുയർത്തുന്നൂ... മുട്ടുകൾ മടക്കി തല വണക്കി കരങ്ങൾ ഉയർത്തി വാഴ്ത്തിടുന്നു -2 അങ്ങേയ്ക്കായ്‌ മാത്രം നാഥാ അങ്ങേയ്ക്കായ്‌... (3) എൻ കരങ്ങളുയർത്തുന്നൂ... യേശുവാണേക വഴി... യേശു താൻ സത്യവും... യേശു താൻ നിത്യ-ജീവനും... യേശു എൻ കർത്താവ്‌... पवित्र आत्मा आ पवित्र आत्मा आ मुझे ले जाओ यीशु के चरणों में पवित्र आत्मा आ सिर्फ तेरे लिए यीशु तेरे लिए …(3) मैं हाथ उठाता हूँ घुटने टिकाकर सर झुका कर, हाथ उठाता तेरे लिए - २ सिर्फ तेरे लिए यीशु तेरे लिए …(3) मैं सर झुकाता हूँ यीशु ही मार्ग है, यीशु ही सत्य है यीशु ही जीवन है, यीशु मेरा प्रभु सिर्फ तेरे लिए...

Related Songs