Malayalam Hymn
Parishuddhaathmaave - Pavitra Aatma Aa
Parishuddhaathmaave - Pavitra Aatma Aa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 പരിശുദ്ധാത്മാവേ
പരിശുദ്ധാത്മാവേ
എന്നെ കൊണ്ടു ചെല്ലുവിൻ യേശുവിൻ
സന്നിധിയിൽ ആത്മാവേ
യേശുവിനായ് മാത്രം യേശുവിനായ്
യേശുവിനായ് മാത്രം യേശുവിനായ്
യേശുവിനായ് മാത്രം യേശുവിനായ്
ഞാൻ കരം ഉയർത്തുന്നു
2 മുട്ട് മടക്കി, ശിരസ്സ് താഴ്ത്തി
കരം ഉയർത്തുന്നു യേശുവിനായ്
യേശുവിനായ് മാത്രം യേശുവിനായ്
യേശുവിനായ് മാത്രം യേശുവിനായ്
യേശുവിനായ് മാത്രം യേശുവിനായ്
ഞാ൯ ശിരസ്സ് താഴ്ത്തുന്നു
3 യേശു തന്നെ വഴി
യേശു തന്നെ സത്യം
യേശു തന്നെ ജീവനും
യേശു എൻ നായകൻ