Parishuddhaathmaave shakthi pakarnnidane

Malayalam Hymn

Parishuddhaathmaave shakthi pakarnnidane

Parishuddhaathmaave shakthi pakarnnidane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ അവിടുത്തെ ബലം ഞങ്ങൾക്കാവശ്യമെന്ന് കർത്താവേ നീ അറിയുന്നു 1 ആദ്യ നൂറ്റാണ്ടിലെ അനുഭവം പോൽ അതിശയം ലോകത്തിൽ നടന്നീടുവാൻ ആദിയിലെന്നപോൽ ആത്മാവേ അമിതബലം തരണേ;- 2 ലോകത്തിൻ മോഹം വിട്ടോടിടുവാൻ സാത്താന്യശക്തിയെ ജയിച്ചീടുവാൻ ധീരതയോടു നിൻ വേല ചെയ്‌വാൻ അഭിഷേകം ചെയ്തിടണേ;- 3 കൃപകളും വരങ്ങളും ജ്വലിച്ചീടുവാൻ ഞങ്ങൾ വചനത്തിൽ വേരൂന്നി വളർന്നീടുവാൻ പിന്മഴയെ വീണ്ടും അയയ്ക്കേണമെ നിൻ ജനം ഉണർന്നീടുവാൻ;-

Related Songs