Parishuddhaathmaave ennilude

Malayalam Hymn

Parishuddhaathmaave ennilude

Parishuddhaathmaave ennilude lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകേണമേ അഭിഷേകം പകരേണമേ ഇന്നീ സഭയിൽ നിറയേണമേ 1 എന്നിലെ തടസ്സങ്ങൾ ഞാൻ നീക്കാം എന്നിലെ അശുദ്ധികൾ ഞാൻ നീക്കാം 2 ആദിമ സഭയിൽ പകർന്നതുപോൽ അളവില്ലാതിന്നു പകരണമേ 3 ഉള്ളിലെ മുറിവുകൾ ഉണക്കണമേ ഹൃദയത്തിൻ വേദന അകറ്റണമേ 4 പാപികൾക്കനുതാപം വരുത്തണമേ തണുത്തവരിൽ അഗ്നി പകരണമേ 5 ആദ്യസ്നേഹം വിട്ടു മാറിയവർ മടങ്ങിവരാൻ ശക്തി അയക്കണമേ 6 അത്ഭുതങ്ങൾ അടയാളങ്ങളും അതിശക്തമായിന്നു വെളിപ്പെടട്ടെ 7 അടിമനുകങ്ങളെ തകർക്കണമേ ദേശത്തിൽ വിടുതൽ നീ അയക്കണമേ

Related Songs