Nadam en nadam en nathhante

Malayalam Hymn

Nadam en nadam en nathhante

Nadam en nadam en nathhante lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നാദം എൻ നാദം എൻ നാഥന്റെ ദാനം എന്നാളും പാടീടും ആത്മാവിനാമോദം എന്നുള്ളം യാഹിൻ മഹിമയിൽ മുങ്ങിടും എന്നോടെളിയവർ ചേർന്നങ്ങു പാടിടും എന്നഭയം യാഹിൽ യാചനയെന്നുമേ എൻ ഭയം തന്നിൽ നിന്നെങ്ങുമെ മോചനം തന്മുഖം തന്നിലാണെൻ നയനം ദിനം എൻ മുഖം ശോഭിതം ഹാ എത്ര ഭാഗ്യം എൻ മനം തന്നിലെ രോദനം കേട്ടിടും തൻ ദയക്കുള്ളിലെൻ സങ്കടം മാഞ്ഞിടും

Related Songs