Aarppin nadam uyarunnitha

Malayalam Hymn

Aarppin nadam uyarunnitha

Aarppin nadam uyarunnitha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആർപ്പിൻ നാദമുയരുന്നിതാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ മഹത്വത്തിൻ രാജനെഴുന്നെളളുന്നു കൊയ്ത്തിന്റെ അധിപനവൻ chours: പോയിടാം വൻ കൊയ് ത്തിനായ് വിളഞ്ഞ വയലുകളിൽ നേടിടാൻ വൻ ലോകത്തേക്കാൾ വിലയേറുമാത്മാവിനെ (2) 2 ദിനവും നിത്യനരകത്തിലേക്ക് ഒഴുകുന്നു ആയിരങ്ങൾ മനുവേൽ തൻ മഹാസ്നേഹം അറിയാതെ നശിച്ചിടുന്നു;- 3 ഇരുളേറുന്നു പാരിടത്തിൽ ഇല്ലിനി നാളധികം ഇത്തിരി വെട്ടം പകർന്നിടാൻ എന്നെ അയയ്ക്കേണമേ;- 4 ആരെ ഞാനയക്കേണ്ടു? ആരിനി പോയിടും അരുമനാഥാ നിൻ ഇമ്പസ്വരം മുഴങ്ങുന്നെൻ കാതുകളിൽ;- 5 ഒരു നാളിൽ നിൻ സന്നിധിയിൽ വരുമേ അന്നടിയാൻ ഒഴിഞ്ഞ കൈകളുമായ് നിൽപ്പാൻ ഇടയായ് തീരരുതേ;-

Related Songs