Swarloka nadente nithya nadam lokam

Malayalam Hymn

Swarloka nadente nithya nadam lokam

Swarloka nadente nithya nadam lokam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സ്വർല്ലോക നാടെന്റ നിത്യനാടാം ലോകം എന്നു ഞാൻ കാണുമാ നിത്യത(2) ഹാ എൻ പ്രേമമേ ഹാ മേലോകമേ(2) എന്നു ഞാൻ കാണുമാ നിത്യത(2) 2 സ്വർല്ലോക ദൂതരെൻ സ്നേഹിതരെനിക്കായ് സേവകത്വം ചെയ്തീടുന്നവർ(2) ദൈവസന്നിധേ നിന്നീടുന്നവർ(2) ദൈവമുഖം കണ്ടീടുന്നവർ(2) 3 സ്വർഗ്ഗത്തിനിഷ്ടം അനുഷ്ഠിപ്പോരാപ്പോകുന്നെൻ അപ്പനും അമ്മയും സോദരൻ(2) ദൈവത്തിൻ വേലക്കാർ ഉത്തമ സാക്ഷികൾ(2) വാഗ്ദത്തം പ്രാപിച്ച സിദ്ധൻമാർ(2) 4 സ്വർഗ്ഗത്തിലാണെന്റെ മന്ദിരം അഴിയാത്ത മാർഗ്ഗത്തിലാണതിൻ വേലകൾ(2) എത്ര മനോഹരം എത്ര വാസസ്ഥലം(2) തത്ര കർത്താവൊരുക്കുന്നിതാ(2) 5 യേശു താനെൻ സമ്പത്താകുന്നെൻ നിക്ഷേപം മോക്ഷത്തിലാം നശിക്കില്ലത്(2) ഈ ലോക ലാഭങ്ങൾ ചപ്പും കുപ്പയും(2) എപ്പോഴും ചേതം എന്നെണ്ണുന്നെ(2) 6 അറുപ്പാനുള്ളാടെ പോൽ എണ്ണുന്നേ എന്നെ ഞാൻ വെറുത്തീടുന്നേ നിത്യജീവന്നായ്(2) മായ മായയെ ഈ ലോക ഭാഗ്യമെ(2) സ്വർല്ലോക ഭാഗ്യമെൻ ഇമ്പമേ(2) 7 ഞാനെന്റെ കാന്തനെ കാണുവാനുള്ളൊരു കാലമണയുന്നല്ലേലൂയ്യാ (2) ദുഃഖവും തീർന്നുപോം മരണവും നീങ്ങിടും(2) ബയൂലാ നാട്ടിൽ നിത്യായുഗം(2)

Related Songs