Daivarajyathil nithya veedathil

Malayalam Hymn

Daivarajyathil nithya veedathil

Daivarajyathil nithya veedathil lyrics · Malayalam Christian Song

The Hymnal
Key of G
0 plays
Lyrics onlyWhatsApp

Lyrics

1 ദൈവരാജ്യത്തിൽ നിത്യവീടതിൽ ചെന്നുചേരും നാൾ ഓർക്കുമ്പോൾ(2) എത്ര സന്തോഷം എന്തോരാനന്ദം എന്റെ നാഥൻ നൽകിടുന്നു(2) 2 ഇന്നുമന്നിതിൽ ഭാരം ഏറിടും ദേഹം ക്ഷീണമായ് മാറിടും(2) എത്ര സന്തോഷം എന്തോരാനന്ദം എന്റെ നാഥൻ നൽകിടുന്നു(2) 3 വിട്ടുപോയിടും പുറം തള്ളിടും കൂട്ടമായ് സ്വന്ത സോദരർ(2) എത്ര സന്തോഷം എന്തോരാനന്ദം എന്റെ നാഥൻ നൽകിടുന്നു(2) 4 തീയിൽ വെന്തിടാൻ ചൂടുകൂട്ടിയാൽ ചൂളയിൽ കർത്തൻ വന്നിടും(2) എത്ര സന്തോഷം എന്തോരാനന്ദം എന്റെ നാഥൻ നൽകിടുന്നു(2) 5 സിംഹക്കൂടതിൽ എന്നെ കാത്തിടാൻ യഹൂദായിൻ ഗോത്ര സിംഹമായ്(2) എത്ര സന്തോഷം എന്തോരാനന്ദം എന്റെ നാഥൻ നൽകിടുന്നു(2) 6 പേർവിളിച്ചിടും ചേർത്തണച്ചിടും ആ ദിനം ഞാൻ ഓർത്തിടുമ്പോൾ(2) എത്ര സന്തോഷം എന്തോരാനന്ദം എന്റെ നാഥൻ നൽകിടുന്നു(2)

Related Songs