Kahalam dhvanichidaaraay priyan

Malayalam Hymn

Kahalam dhvanichidaaraay priyan

Kahalam dhvanichidaaraay priyan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാഹളം ധ്വനിച്ചീടാറായ് പ്രിയനേശു വന്നീടാറായ് ദൂതർ സംഘമൊത്ത് വിശുദ്ധരോടു ചേർന്ന് വീണ്ടെടുപ്പിൻ ഗാനം പാടും നാം-അന്ന് ആത്മാവിനാലൊരുങ്ങാം ആ നല്ല നാളിനായി വരവിൻ നാളുകൾ അടുത്തുപോയി ഉണർവ്വോടെന്നും ഒരുങ്ങീടാം;- ദൂതർ... വിശ്രമ നാടതിൽ നാം യേശുവിൻ കൂടെ എന്നും ആമോദമായി എത്ര സന്തോഷമായ് വസിച്ചീടുമേ സ്വർഗ്ഗനാടതിലായ്;- ദൂതർ...

Related Songs