Kahalam kelkkuvaan kaalamaayi

Malayalam Hymn

Kahalam kelkkuvaan kaalamaayi

Kahalam kelkkuvaan kaalamaayi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാഹളം കേൾക്കുവാൻ കാലമായി പ്രാണ നാഥൻ മേഘേ വന്നിടുവാൻ കാലം ഇല്ലല്ലോ ഇനി നാൾകൾ ഇല്ലല്ലോ പ്രാണ നാഥൻ വേഗം വന്നിടുവാൻ (2) ശുദ്ധമാണവാട്ടി സഭയെ ചേർപ്പാൻ പ്രാണനാഥൻ കാൽ വെമ്പിടുന്നേ എത്ര സന്തോഷം ഹാ എത്രയൊ മോദം യേശു നാഥൻ കൂടെ പറന്നിടുമ്പോൾ (2);- കാലം... കണ്ടിടുമേ ഞാൻ പ്രിയൻ വരവിൽ മുത്തീടുമേ ഞാൻ പ്രിയൻ പൊന്മുഖം ആനന്ദിക്കും ഞാൻ പ്രിയനോടൊത്ത് യുഗയുഗം ഞാൻ വസിച്ചീടുമെ (2);- കാലം...

Related Songs