Malayalam Hymn
Yeshu enne kaanunnu
Yeshu enne kaanunnu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 യേശു എന്നെ കാണുന്നു
യേശു എന്നെ കാണുന്നു
എന്തു ഞാൻ ചെയ്തീടിലും
എല്ലാം അവൻ കാണുന്നു
യേശു എന്നെ കാണുന്നു
2 യേശു നിന്നേ കാണുന്നു
യേശു നിന്നെ കാണുന്നു
എന്തു നീ ചെയ്തീടിലും
എല്ലാം അവൻ കാണുന്നു
യേശു നിന്നെ കാണുന്നു
3 യേശു നമ്മേ! കാണുന്നു
യേശു നമ്മേ കാണുന്നു
എന്തു നാം ചെയ്തീടിലും
എല്ലാം അവൻ കാണുന്നു
യേശു നമ്മേ! കാണുന്നു