Malayalam Hymn
Nandiyode njaan paadidum
Nandiyode njaan paadidum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നന്ദിയോടെ ഞാൻ പാടിടും
എൻ യേശുവിനായ് നാൾ എന്നും
നന്ദിയോടെ ഞാൻ പാടിടും
എൻ യേശുവിനായ് നാടെങ്ങും
എന്നെ നടത്തുന്നവൻ
എന്നെ പുലർത്തുന്നവൻ
എന്നേ കരുതുന്നവൻ (2 )
യേശു എന്നേ കരുതുന്നവൻ (2):- നന്ദിയോടെ....
സ്വന്തജീവൻ നൽകി എന്നെ വീണ്ടടുത്തു
വേഗം വരുമെന്നു ചൊല്ലിയവൻ(2)
എന്നേ ചേർക്കാൻ വന്നിടും
എന്റെ പ്രീയൻ വന്നിടും(2);- നന്ദിയോടെ...
അൽഫയുമേ ഒമേഗയുമേ
ആദ്യനും അന്ത്യനുമേ(2 )
യേശു ആദ്യനും അന്ത്യനുമേ(2);- നന്ദിയോടെ...