Nallavanam yeshuvine nandiyode

Malayalam Hymn

Nallavanam yeshuvine nandiyode

Nallavanam yeshuvine nandiyode lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നല്ലവനാം യേശുവിനെ നന്ദിയോടെ വാഴ്ത്തീടാം കൈത്താളങ്ങളാൽ ആർത്തു ഘോഷിക്കാം കർത്തൻ തിരുനാമത്തിനായ്(2) ഹല്ലേലുയ്യ ഹല്ലേലുയ്യ പാടിടാം നാം നല്ലവനാം യേശുവിനെ ആത്മാവിൽ ആരാധിക്കാം 1 സ്വർഗ്ഗതാതൻ ഹിതത്താൽ ഈ ഭൂവിൽ വന്നവൻ ക്രൂശിൽ കരേറി ജീവയാഗമായവൻ അവനേക മധ്യസ്ഥൻ ലോകരക്ഷകൻ ദൈവമായി വെളിപ്പെട്ടവൻ മാനവരെ വീണ്ടെടുക്കുവാൻ;- ഹല്ലേലുയ്യ.. 2 യേശുവിന്റെ അരികിൽ വന്നീടുകിൽ സ്നേഹത്തോടെ ചേർക്കുമവൻ ഇഹലോകത്തിൽ കരുതും നിശ്ചയമായ് നിത്യജീവനും പ്രാപിക്കാം നല്ല നാഥനേ വണങ്ങാം;- ഹല്ലേലുയ്യ…

Related Songs