Sthuthikalkku yogyanaam yeshuvine nandiyode

Malayalam Hymn

Sthuthikalkku yogyanaam yeshuvine nandiyode

Sthuthikalkku yogyanaam yeshuvine nandiyode lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്തുതികൾക്ക് യോഗ്യനാം യേശുവിനെ നന്ദിയോടെ ആരാധിക്കാം (2) സത്ഗുണ പൂർണ്ണനായവനെ പൂർണ്ണ ആത്മവോടാരധിക്കം (2) ആരാധന സ്തുതി ആരാധന ഹല്ലേലുയ്യാ സ്തതി ആരാധന (2) പൂർണ്ണ ശക്തിയോടെ ആരാധന പൂർണ്ണ മനസ്സോടെ ആരാധന (2) വചനം ജഡമായി അവതരിച്ച യേശുവിൻ വചനം വിടുതൽ നൽകും (2) മനസലിവിൻ നാഥൻ യേശുവിനെ ആത്മാവിൽ ആരാധിക്കാം (2);- നിത്യസമാധനം നൽകുന്നവൻ കഷ്ടതയിൽ നാഥൻ കൃപ തന്നിടും (2) നിത്യതയോളം നമ്മെ നയിക്കും കർത്തനെ ആരാധിക്കാം (2);-

Related Songs