Sthuthikalkku yogyanaam yeshuvine

Malayalam Hymn

Sthuthikalkku yogyanaam yeshuvine

Sthuthikalkku yogyanaam yeshuvine lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 സ്തുതികൾക്കു യോഗ്യനാം യേശുവിനെ ആരാധിക്കാം നന്ദിയോടെ(2) ഹല്ലേലുയ്യാ പാടി വാഴ്ത്തിടാം യേശു കർത്താവിനെ(2) 2 സ്നേഹ സ്വരൂപനാം യേശുവിനെ ആരാധിക്കാം നന്ദിയോടെ(2) 3 രാജാധിരാജനാം യേശുവിനെ ആരാധിക്കാം നന്ദിയോടെ(2) 4 നീതിയിൻ സൂര്യനാം യേശുവിനെ ആരാധിക്കാം നന്ദിയോടെ(2)

Related Songs