Oru naal njan en yeshuve - Lalanam

Malayalam Hymn

Oru naal njan en yeshuve - Lalanam

Oru naal njan en yeshuve - Lalanam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഒരു നാൾ ഞാൻ എൻ യേശുവെ കാണും ആ നാളിൽ ഞാൻ ആ മടിയിലിരിക്കും (2) ആ പൊന്നു കരത്തിൻ ലാളനമറിയും ആ തിരു മുഖത്തിൻ പൊൻ ശോഭ കാണും (2) എത്ര സ്തുതിച്ചാലും മതിയാകില്ല എത്ര സ്നേഹിച്ചാലും കൊതിതീരില്ല (2) നന്ദി ചൊല്ലി ജീവിച്ചിടാൻ കൃപതരണെ ഒരുനാളും മറന്നിടാൻ ഇടവരല്ലെ (2) ഇന്നലെകൾ ഓരോന്നായ് കഴിഞ്ഞിടുമ്പോൾ നാളെയുടെ ഭാരങ്ങൾ ഏറിടുമ്പോൾ (2) അഭയമായ് എനിക്കൊരു നാഥനുണ്ട് എന്നരികിൽ എന്നെന്നും കാവലായി (2);- എത്ര... നന്മകളാൽ നിൻ ജീവിതം മാറിടുമ്പോൾ നന്മതന്ന നാഥനെ മറന്നിടല്ലേ ക്രൂശിന്റെ ഭാരവും മുൾമുടിയും പേറി വാങ്ങിയതല്ലോ എൻ പേർക്കായ്;- എത്ര...

Related Songs