Ninte bharam yahovayingkal

Malayalam Hymn

Ninte bharam yahovayingkal

Ninte bharam yahovayingkal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിന്റെ ഭാരം യഹോവയിങ്കൽ വെച്ചുകൊൾക അവൻ നിന്നെ പുലർത്തിടും ദിനവും (2) ഹോമയാഗത്തിലും ഹനനയാഗത്തിലും നീ പ്രസാദമരുളുകില്ല തകർന്നും നുറുങ്ങിയുമിരിക്കുന്ന മനസ്സ് ദൈവമേ നീ നിരസിക്കുമോ- ദൈവത്തിൻ ഹനനയാഗങ്ങളോ തകർന്നിരിക്കുന്ന മനസ്സ്!;- ദൈവമെ നിങ്കലേക്ക് എന്റെ ഉള്ളം ഉയർത്തുന്നു നീ നല്ലവൻ ദീർഘക്ഷമയുള്ളവൻ മഹാദയാലുവുമായ്- എന്റെ കോട്ടവും എന്റെ സങ്കേതവും എന്റെ പാറയും നീയല്ലയോ;-

Related Songs