Bharam chumapore advanipore

Malayalam Hymn

Bharam chumapore advanipore

Bharam chumapore advanipore lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഭാരം ചുമപ്പോരെ അദ്ധ്വാനിപ്പോരേ യേശുവിൻ പാദത്തിൽ വന്നണയുവിൻ ഭാരം ദുഃഖമെല്ലാം മാഞ്ഞുപോകുമേ ആശ്വാസം നൽകിടാൻ താൻ വിളിക്കുന്നു വാ-വന്നീടിൻ വാ-എൻ പാദത്തിൽ എൻ നുകമെടുത്ത് എന്നോട് പഠിച്ചീ-ടാൻ ഞാൻ സൗമ്യതയുള്ള...വൻ, താഴ്മയുള്ളവൻ എൻ നുകം മൃദുവല്ലോ ഭാരം ലഘുവും 2 പച്ചമേച്ചിലിൽ നാം മേഞ്ഞിടുവാനായ് നിശ്ചലജലം നാം കുടിച്ചിടുവാൻ ക്ഷീണം മാറി ക്ഷണം തൻ സവിധത്തിൽ ആശ്വസിപ്പാനായി ആഗമിക്കുവിൻ;- വാ... 3 ഇന്നു കാണും ലോകം മാഞ്ഞുപോകുമേ മേലിലുള്ള ഗേഹം വന്നു ചേരുമേ കണ്ണുനീരും ദുഃഖം ഇല്ലാത്ത വീട്ടിൽ എത്തുവാനയ് വേഗം വന്നു കൂടുവിൻ;- വാ...

Related Songs