Sthothram en paripaalaka

Malayalam Hymn

Sthothram en paripaalaka

Sthothram en paripaalaka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തോത്രം എൻ പരിപാലകാ മമ നായകാ വന്ദനം സാധുവെന്നിൽ കരളലിഞ്ഞു ചെയ്ത എല്ലാ നന്മയ്ക്കും പരിപാലകാ വന്ദനം പാപമെല്ലാം പോക്കിയെന്നെ മാർവിൽ ചേർത്ത അമ്മ നീ പരിപാലകാ വന്ദനം ക്ലേശമകറ്റീടുവാനായി ഭക്തി മാർഗമേകിയ പരിപാലകാ വന്ദനം പരമേശൻ കരുതലിനാൽ ഓരോ നാളും പോറ്റുന്നു പരിപാലകാ വന്ദനം നീയെനിക്കും ഞാൻ നിനക്കും വേറെയില്ലോർ ബന്ധുവും പരിപാലകാ വന്ദനം പരിശുദ്ധനാം മണവാളാ ദോഷമെന്നെ തീണ്ടൺല്ലേ പരിപാലകാ വന്ദനം യേശുവേ നിൻ രാജ്യമതിൽ എന്നെ ഓർത്തുകൊള്ളണേ പരിപാലകാ വന്ദനം

Related Songs