Daivathinu sthothram cheythidum

Malayalam Hymn

Daivathinu sthothram cheythidum

Daivathinu sthothram cheythidum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവത്തിനു സ്തോത്രം ചെയ്തിടും ഉപകാരങ്ങളോർത്തിടും തൻ കൃപയിലെന്നും ചാരിടും ജീവന്നുള്ള കാലമെല്ലാം(2) നാഥൻ നടത്തിയ വഴികൾ ഞാനെന്നും ഓർത്തിടും ദേവൻ ചെയ്ത നന്മകൾ എന്നും പാടിടും(2) ദൈവത്തിനു നാഥൻ കരുതിയ ദിനങ്ങൾ ഞാനെന്നും ഓർത്തിടും(2) താതൻ ചെയ്ത വാഗ്ദത്തം എന്നും പാടിടും (2) ദൈവത്തിനു

Related Songs