Daivathinu mahathvam daivathinu

Malayalam Hymn

Daivathinu mahathvam daivathinu

Daivathinu mahathvam daivathinu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ദൈവത്തിനു മഹത്വം ദൈവത്തിനു മഹത്വം (2) താഴ്ചയിൽ എന്നെ ഓർത്ത ദൈവത്തിനു മഹത്വം വീഴ്ചയിൽ നിന്നെന്നെ കാത്ത ദൈവത്തിനു മഹത്വം 2 ശത്രുക്കൾ മുമ്പാകെ മേശ ഒരുക്കുന്നോനെ നിൻ അഭിഷേകത്താൽ എന്നെ നിറച്ചവനെ (2) കൂരിരുൾ താഴ്വരയിൽ കൂടെ നടപ്പവനെ മരണ നിഴലിലും കൂട്ടായി വരുന്നവനെ (2);- 3 അങ്ങല്ലാതെ ആശ്രയിപ്പാൻ പാരിതിൽ ആരുമില്ലേ എല്ലാം നിൻ ദാനം മാത്രം എൻ ജീവനായകനെ (2) ഒന്നിലും പുകഴുവാനും പ്രശംസിപ്പാനുമില്ലേ അങ്ങയിൽ മാത്രം എൻ സർവ്വ പുകഴ്ചയുമേ (2);- 4 എൻ മുടിയിഴകൾപ്പോലും നീ എണ്ണി അറിയുന്നതാൽ ഒന്നിനെക്കുറിച്ചും ഏഴ വ്യാകുലപ്പെടുന്നില്ലേ (2) നിൻഹിതം അല്ലാതെയെന്നിൽ ഒന്നും നിവർത്തിക്കില്ല ഞാൻ എത്ര ഭാഗ്യവാൻ യേശുവിൽ ചാരുന്നതാൽ(2);- 5 വേഗം ഞാൻ വന്നിടാം എന്ന വാക്കുപറഞ്ഞവനെ വേഗം നിന്നെ കാണാൻ എൻ കൺകൾ കൊതിച്ചിടുന്നേ (2) നീക്കം വരാത്തതാം ഗേഹം വേഗം എൻ സ്വന്തമേ വേർപിരിയാതെ നാമെന്നും തൻകൂടെ വാഴുമേ (2)

Related Songs