Inneeyushassil ninte van mahathvam

Malayalam Hymn

Inneeyushassil ninte van mahathvam

Inneeyushassil ninte van mahathvam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഇന്നീയുഷസ്സിൽ നിന്റെ വന്മഹത്ത്വം കാണ്മാൻ തന്ന കൃപയ്ക്കനന്ത വന്ദനമേ-കാണ്മാൻ 2 ദോഷമെഴാതെയെന്നെ പൂർണ്ണമായ് കാത്തു നീ രാത്രി മുഴുവനും വൻ കാരുണ്യത്താൽ-ഘോര 3 എല്ലാ വഴിയിലും നിൻ ആത്മസാന്നിദ്ധ്യവും ദിവ്യപ്രകാശവും നീ നൽകിടേണം-ഇന്നു 4 സംഖ്യയില്ലാ ജനങ്ങൾ കണ്ണീർ പൊഴിക്കുന്നു ഞങ്ങൾ പാടുന്നു ദിവ്യ പാലനത്താൽ-ഇന്നും 5 മുമ്പേ നിൻ രാജ്യവും നിൻ നീതിയും തേടുവാൻ എന്നാത്മനാഥനേ! നീ പാലിക്കേണം-എന്നും 6 മൃത്യുവിൻ നാൾവരെയും നിൻ മഹത്ത്വത്തിന്നായ് ഭക്തിയിൽ പൂർണ്ണനായി കാത്തിടേണം-എന്നെ 7 ദുഷ്ടഭൂവനമിതിൻ കഷ്ടതയൊക്കെയും തീർത്തുതരും നിൻരാജ്യം കാംക്ഷിക്കുന്നേൻ-വേഗം എന്നോടുള്ള നിൻ - എന്ന രീതി

Related Songs