Mahathvam en yeshuvinu

Malayalam Hymn

Mahathvam en yeshuvinu

Mahathvam en yeshuvinu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 മഹത്വം എൻ യേശുവിനു സ്തോത്രത്തിനും യോഗ്യനെന്നും ആരാധ്യനാം എൻ യേശുനാഥൻ സർവ സ്തുതികൾക്കും യോഗ്യനെന്നും ആദ്യനും അന്ത്യനും യേശുമാത്രം ഉന്നതനാം എൻ നല്ല നാഥൻ 2 ചതഞ്ഞ ഓട ഒടിക്കുകില്ല പുകയുന്ന തിരിയേ കെടുത്തുകില്ല വെള്ളത്തിൽ കൂടി നീ കടന്നിടിലും വെള്ളം നിൻ മീതെ കവിയുകില്ല വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാം വാക്കു പറഞ്ഞാൽ മാറുകയില്ല 3 തള്ളപ്പെട്ടു നീ പോയെന്നാലും താങ്ങുന്ന നാഥൻ നിൻ കൂടെയുണ്ട് മാറോടു ചേർത്തെന്നെ താലോലിക്കും തോളിലെടുത്തെന്നേ ചേർത്തണയ്ക്കും തള്ളിയ കല്ലിനെ മൂലക്കല്ലാക്കിയ എന്നേശു നാഥന്റെ കരവിരുത് 4 യിസ്രായേലിൻ പരിശുദ്ധൻ ഇന്നും എന്നും അനന്യനാം പരിശുദ്ധ ദേവൻ വീരൻ അവൻ എന്നും കരുണയുള്ളനാഥൻ പർവ്വതം മാറും കുന്നുകൾ നീങ്ങും കർത്തൻ ദയയോ മാറുകയില്ല

Related Songs