Kunjaade mahathvam kunjaade

Malayalam Hymn

Kunjaade mahathvam kunjaade

Kunjaade mahathvam kunjaade lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കുഞ്ഞാടെ മഹത്വം കുഞ്ഞാടെ സ്തോത്രം എനിക്കായ് തകർന്ന രക്ഷകാ സ്തോത്രം കർത്താവു താൻ ഗംഭീര നാദത്തോടും പ്രധാന ദൂതൻറെ ശബ്ദത്തോടും ദൈവത്തിൻറെ കാഹളത്തോടും സ്വർഗത്തിൽ നിന്നും ഇറങ്ങിവരും കാന്തയാം നമ്മെ ചേർപ്പാൻ വേഗത്തിൽ വന്നിടും നിനയാത്ത നാളതിൽ മേഘത്തേരിൽ വന്നീടും ഒരുങ്ങാം ഒരുങ്ങാം ദൈവസഭ ഒരുങ്ങാം ഒരുങ്ങാം ഒരുങ്ങാം കാന്തനായി ഒരുങ്ങാം ക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയിർത്തീടും ജീവനോടെ ഉള്ളവർ രൂപാന്തരം പ്രാപിക്കും കണ്ണിമയ്ക്കും മാത്രയിൽ പ്രിയനോട് ചേർന്നിടും കോട കോടി ശുദ്ധരാൽ ആനന്ദത്താൽ പാടിടും എല്ലാ കണ്ണും കണ്ടിടും സുന്ദര രൂപനെ എല്ലാ നാവും വാഴ്ത്തിടും യേശുമഹാ രാജനെ ഹാ എത്ര ആനന്ദം ആ മഹൽ സമ്മേളനം ശുദ്ധരൊത്തു കൂടിടും ഹല്ലെലുയ്യ പാടിടും കണ്ണീരില്ലാ നാടതിൽ ദുഃഖമില്ല വീടതിൽ മൃത്യുവില്ലാ നാടതിൽ പ്രിയനേ ഞാൻ കണ്ടിടും അല്ലലില്ലാ നാടതിൽ പ്രിയനൊത്തു വാണീടും പൊൻമുഖം ഞാൻ മുത്തിടും ആനന്ദത്താൽ പാടിടും

Related Songs