Oh yeshuvinu mahathvam [Oh Glory to God]

Malayalam Hymn

Oh yeshuvinu mahathvam [Oh Glory to God]

Oh yeshuvinu mahathvam [Oh Glory to God] lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഓ യേശുവിനു മഹത്വം വീണ്ടെടുത്തെന്നെ അവൻ വീണ്ടെടുത്തെന്നെ സ്തോത്രം തൻ തൃക്കരം നീട്ടി രക്ഷിച്ചതാലെ ഓ, യോശുവിനു മഹത്വം എന്നാളും സ്നേഹിക്കും ഞാൻ മേൻമേലും സേവിക്കും ഞാൻ അക്കരയിൽ ഞാൻ നിന്നുമവനെ എന്നേക്കും വാഴ്ത്തീടുമേ

Related Songs