Parane nin thirumukham

Malayalam Hymn

Parane nin thirumukham

Parane nin thirumukham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പരനെ നിൻ തിരുമുഖം കാൺമാൻ തിരു സന്നിധി അണയുന്നു ഞാൻ ദുരിതങ്ങളിൻ യാബോക്കിൻ കടവിൽ നിന്റെ പാദത്തിൽ വീഴുന്നു ഞാൻ എന്റെ ഉറവിടം നീ എന്റെ മറവിടം നീ എന്നുള്ളം നിന്നെ സ്തുതിക്കും 2 എന്റെ തോൽവികൾ ജയമായ് മാറ്റും ജയ വീരൻ നീയല്ലയോ എന്റെ നഷ്ടങ്ങൾ ലാഭമായ് മാറും തിരുനാമത്തിൻ മഹാത്മ്യത്താൽ;- എന്റെ.. 3 സ്വന്തമായ് നീ എന്റെ ചാരേ ബന്ധുക്കൾ അക്കരയിൽ അനുഗ്രഹത്തിൻ കരം ഞാൻ അറിഞ്ഞു അതിശയമാം പാത തുറന്നു;- എന്റെ..

Related Songs