Parane nin thiru mumpil varunnoree samaye

Malayalam Hymn

Parane nin thiru mumpil varunnoree samaye

Parane nin thiru mumpil varunnoree samaye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേ ശരിയായ്‌ പ്രാർത്ഥന ചെയ്‌വാൻ കൃപയെ തന്നരുൾക(2) 2 ഉരുകി ഇന്നടിയാർ നിന്നോടു യോജിച്ചീടുവാൻ തരിക നിന്നാത്മാവേ പുതുമാരി പോലെ(2) 3 ഞരങ്ങി ഞങ്ങളിൽ പേർക്കാ-യിരന്നീടുന്നവനേ വരികിന്നീ അടിയാരിൽ ചൊരിക നിൻ വരങ്ങൾ(2) 4 അനുഗ്രഹ മുറിയിൽ പൂട്ടുകൾ താനേ തുറപ്പാൻ മനസ്സിന്നേശുവിനോടു ലയിപ്പാനായ്‌ അരുൾക(2) 5 ഉണർത്തിക്കും വരമെല്ലാം ക്ഷണം തന്നീടണമേ തുണ നീയെന്നിയെ വേറി-ല്ലറിഞ്ഞു നൽകണമേ(2) 6 പരമാനന്ദ മോദം വന്നകമെ തിങ്ങണമേ പരനാം നിന്നോടാനന്ദിച്ചീടുവാൻ നൽകണമേ(2)

Related Songs