Njan ennum sthuthikum en parane

Malayalam Hymn

Njan ennum sthuthikum en parane

Njan ennum sthuthikum en parane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഞാനെന്നും സ്തുതിക്കും എൻ പരനെ തിരുമനുസുതനെ ആനന്ദഗാനങ്ങൾ പാടിപ്പുകഴ്ത്തി ഞാനെന്നും സ്തുതിക്കും 1 പാപത്തിൻശാപത്തിൽ നിന്നും എന്റെ പ്രാണനെ കാത്തവനെന്നും പാരിൽ തൻ അൻപിന്നു തുല്യമില്ലൊന്നും;- 2 നൽകിയവൻ രക്ഷാദാനം തന്നിൽ കണ്ടുഞാൻ ദൈവികജ്ഞാനം തൻ പദസേവയതെന്നഭിമാനം;- 4 ആയിരം നാവുകളാലും പതി- നായിരം വാക്കുകളാലും ഹാ! ദിവ്യ സ്നേഹവമവർണ്ണ്യമാരാലും;- 5 നിത്യത തന്നിൽ ഞാനെത്തും തന്റെ സ്തുത്യപദങ്ങൾ ഞാൻ മുത്തും ഭക്തിയിലാനന്ദക്കണ്ണുനീർ വീഴ്ത്തും;-

Related Songs