Njan ashrayikkum ennum chirakin

Malayalam Hymn

Njan ashrayikkum ennum chirakin

Njan ashrayikkum ennum chirakin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഞാൻ ആശ്രയിക്കും എന്നും ചിറകിൻ കീഴിൽ ഒരു നാളും ഞാൻ തളർന്നു പോകില്ല(2) തൻ ഭക്തർക്കുള്ള ശ്രേഷ്ഠ നന്മകൾ എനിക്കായ് യേശു കരുതീട്ടുണ്ട്(2) പതറുകില്ല ഞാൻ തളരുകില്ല വാക്കു മാറാത്തവൻ കൂടെയുണ്ട്(2) 2 ചെങ്കടലും എൻ മുൻപിലുണ്ട് മിസ്രയിമം സൈന്യവും പിൻപിലുണ്ട്(2) വിശ്വസ്‌തനായി എന്നും കൂടെയുണ്ട് ആഴിയിൽ പാത ഒരുക്കും എനിക്കായ്(2);- പതറുകില്ല... 3 ജീവിത പടകിൽ കാറ്റും കോളും ആഞ്ഞടിച്ചാലും ഞാൻ ഭയപ്പെടില്ല (2) രക്ഷിപ്പാൻ കഴിവുള്ളൊൻ കൂടെയുണ്ട് ജയശാലിയായി ഞാൻ യാത്ര ചെയ്യും(2);- പതറുകില്ല... 4 നിൻ വഴികളും വിചാരങ്ങളും ആർക്കും ഗ്രഹിപ്പാൻ സാധ്യമല്ല (2) വാഗ്‌ദത്തം ചെയ്തവൻ വാക്കു മാറാത്തോൻ ജീവിത യാത്രയിൽ കൂടെയുണ്ട്(2);- പതറുകില്ല...

Related Songs