Njan unarumpol nin roopam ennum

Malayalam Hymn

Njan unarumpol nin roopam ennum

Njan unarumpol nin roopam ennum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഞാനുണരുമ്പോൾ നിൻ രൂപം എന്നും മായാതെ മറയാതെ നില നിൽക്കട്ടെ ഞാൻ തളരുമ്പോൾ നിൻ ബലമെന്നിൽ കുറയാതെ എന്നെന്നും നിലനിൽക്കട്ടെ യേശുവിൻ കരുതൽ യേശുവിൻ കൃപകൾ അനുദിനം അനുദിനം അനുഭവിപ്പാൻ ഓരോ നിമിഷവും ഓടി അടുക്കാൻ തിരുപ്പാദ പീഠം ആശ്രയസ്ഥാനം;- ഞാനുണ… വഴികാട്ടി യേശു പരിപാലകൻ നീ പിരിയാതെ പിരിയാതെ അനുഗ്രഹിപ്പാൻ ആശ്രയിക്കാനും ആശ്വസിപ്പാനും തിരുപാദ പീഠം ആശ്രയ സ്ഥാനം;- ഞാനുണ…

Related Songs