Nin chirakin keezhil

Malayalam Hymn

Nin chirakin keezhil

Nin chirakin keezhil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിൻ ചിറകിൻ കീഴിൽ ഒളിപ്പിക്ക നിൻ ശക്തമാം കരത്താൽ എന്നെ മറയ്ക്ക കടലലകൾ ഇരമ്പുകിൽ കൊടും കാറ്റിൻ മേൽ പറക്കും ഞാൻ വെള്ളത്തിന്മേൽ ജയിച്ചവൻ നീ ഞാൻ അറിയും നീ എൻ ദൈവം വിശ്രമിക്ക യഹോവയിൽ തന്നെ ആശ്രയിക്ക തൻ ശക്തി നീ അറിയുക

Related Songs