Aaradhikkunnu njangal nin

Malayalam Hymn

Aaradhikkunnu njangal nin

Aaradhikkunnu njangal nin lyrics · Malayalam Christian Song · Video

The Hymnal
Key of G
0 plays
WhatsApp

Lyrics

1 ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ സ്തോത്രത്തോടെന്നും ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ നന്ദിയോടെന്നും ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ നന്മയോർത്തെന്നും ആരാധിക്കാം യേശുകർത്താവിനെ... 2 നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ പൂർണ്ണനായ് നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ ഭാഗ്യവാൻ നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ ധന്യനായ് ആരാധിക്കാം യേശുകർത്താവിനെ... 3 നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ മോദമോടിന്ന് നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ ധ്യാനത്തോടിന്ന് നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ കീർത്തനത്തിനാൽ ആരാധിക്കാം യേശു കർത്താവിനെ ...

Related Songs