Aaradhikkunnu njangal

Malayalam Hymn

Aaradhikkunnu njangal

Aaradhikkunnu njangal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ക്രിസ്തേശുരാജനെ ആരാധിക്കുന്നു വസിച്ചിടുന്നു ഞങ്ങൾ വസിച്ചിടുന്നു അവൻ തണലിൽ ഞങ്ങൾ വസിച്ചിടുന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം(2) പ്രത്യാശയോടെ നാം ജീവിച്ചിടാം സത്യവചനത്തിൽ നാം ആരാധിക്കാം വിദ്വേഷം വെടിഞ്ഞ് ആരാധിക്കാം ഒരുക്കത്തോടെ നമുക്കാരാധിക്കാം ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം(2) ത്രീയേക ദൈവത്തിൽ സമർപ്പിക്കാം ആത്മാവിൻ സത്യത്തിൽ നാം ആരാധിക്കാം ദയയുള്ളദൈവത്തെ ആരാധിക്കാം ദേവാധി ദൈവത്തെ ആരാധിക്കാം ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം(2)

Related Songs