Aaradhikkunnu njangal ange

Malayalam Hymn

Aaradhikkunnu njangal ange

Aaradhikkunnu njangal ange lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആരാധിക്കുന്നു ഞങ്ങൾ അങ്ങേ ആരാധിക്കുന്നു ഞങ്ങൾ...(2) അങ്ങേ ചിറകിൻ മറവിൽ നിന്നു ഞാൻ നന്ദിയോടിന്നുമെന്നും ആരാധിക്കും.(2) 1 സംഗീതത്തോടെ ഞാനാരാധിക്കും സങ്കീർത്തനങ്ങളാലാരാധിക്കും നിന്റെ മുറിവുകൾ കണ്ടു ഞാൻ ആരാധിക്കും എന്റെ കുറവുകൾ മറന്നു ഞാനാരാധിക്കും (2) (ആരാധിക്കു) 2 തപ്പിൻ താളത്താൽ ആരാധിക്കും നൃത്തത്തോടെ ഞാനിന്നാരാധിക്കും എന്നെ കരുതുന്ന കരം കണ്ടു ആരാധിക്കും എന്റെ ദുരിതത്തെ മാറ്റിയോനെ ആരാധിക്കും (2) (ആരാധിക്കു) 3 നന്മകളോർത്തു ഞാനാരാധിക്കും വൻകൃപയോർത്തു ഞാനാരാധിക്കും എന്റെ മരണത്തെ മാറ്റിയോനെ ആരാധിക്കും എന്നെ മഹത്വത്തിൽ ചേർക്കുന്നോനെ ആരാധിക്കും (2) (ആരാധിക്കു)

Related Songs