Parane nin krupayal en

Malayalam Hymn

Parane nin krupayal en

Parane nin krupayal en lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പരനേ നിൻ കൃപയാൽ എൻ ജീവിതം ഏറ്റം ശ്രേഷ്ഠം ഇഹത്തിലെന്നും അങ്ങേ മാത്രം സേവിച്ചെന്നെന്നും ക്രൂശിൽ നോക്കി യാത്ര ചെയ്യും ഞാൻ 1 എൻ തുമ്പ വേളയിൽ നിൻ പൊൻകരം എന്നിൽ ആശ്വാസമേകീടുമ്പോൾ നിൻ മാർവ്വിൽ ചാരുമ്പോൾ എൻ ദുഃഖം മായുന്നു മിഴികൾ നിറഞ്ഞീടുന്നു 2 ഈ ലോകം നൽകിടും സൗഭാഗ്യങ്ങൾ എന്നിൽ അശാന്തിയേകീടുമ്പോൾ എൻ പ്രിയൻ നൽകീടും ആനന്ദം ഓർക്കുമ്പോൾ എന്നുള്ളം തുടിച്ചീടുന്നെ 3 എൻ നാഥൻ നൽകിടും നൽവരങ്ങൾ എന്റെ ജീവിതം മാറ്റിടുമ്പോൾ സ്വർഗീയ രാജന്റെ കൂടൊന്നു ചേരാനായി എന്നെ ഞാൻ അർപ്പിക്കുന്നെ

Related Songs