Krupayal krupayal krupayal njaan

Malayalam Hymn

Krupayal krupayal krupayal njaan

Krupayal krupayal krupayal njaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കൃപയാൽ കൃപയാൽ കൃപയാൽ ഞാൻ ദൈവമകനായ് അത്ഭുതമഭുതമേ അത്ഭുതമത്ഭുതമേ 1 ശാപം നിറയും ധരണിയിൽ നീച പാപിയായ് പിറന്ന ദ്രോഹി ഞാൻ എന്നെയും സ്നേഹിക്കയോ തമ്പുരാൻ എന്നെയും സ്നേഹിക്കയോ!;- 2 കാണ്മീൻ നാം നിജസുതരായ് വരുവാൻ ദൈവം നൽകിയ സ്നേഹമേ ഇത്ര മഹാ സ്നേഹം ധരയിൽ വേറെന്തിതുപോലെ;- 3 അഴിയും ലോകജനങ്ങളിൽ സ്നേഹം പൊഴിയും പുല്ലിൻപൂക്കൾപോൽ വാടാത്ത സ്നേഹം കുരിശിൽ കാണുന്ന സ്നേഹം!;-

Related Songs