Krupayal nila nilkkume

Malayalam Hymn

Krupayal nila nilkkume

Krupayal nila nilkkume lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കൃപയാൽ നിലനിൽക്കുമേ ദൈവകൃപയാൽ നിലനിൽക്കുമേ കൃപയാൽ, കൃപയാൽ കൃപയാൽ, കൃപയാൽ(2) പേർ ചൊല്ലി വിളിച്ചതും, ദൈവകൃപയാൽ വലിയവനാക്കിയതും, ദൈവകൃപയാൽ കൃപയാൽ, കൃപയാൽ കൃപയാൽ, കൃപയാൽ(2);- കെട്ടുകളെ അഴിച്ചതും, ദൈവകൃപയാൽ മുറിവുകൾ മാറ്റിയതും, ദൈവകൃപയാൽ കൃപയാൽ, കൃപയാൽ കൃപയാൽ, കൃപയാൽ(2);- നീതിമാനായ് മാറ്റിയതും, ദൈവകൃപയാൽ നിത്യജീവൻ നൽകിയതും, ദൈവകൃപയാൽ കൃപയാൽ, കൃപയാൽ കൃപയാൽ, കൃപയാൽ(2);- കഷ്ടങ്ങളെ നീക്കിയതും, ദൈവകൃപയാൽ വരങ്ങളെ നൽകിയതും, ദൈവകൃപയാൽ കൃപയാൽ, കൃപയാൽ കൃപയാൽ, കൃപയാൽ(2);-

Related Songs