Malayalam Hymn
Vinnil ninnum mannil vanna
Vinnil ninnum mannil vanna lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
വിണ്ണിൽ നിന്നും മന്നിൽ വന്ന
ലോക രക്ഷക പാപപരിഹാര (2)
കുരുടർക്ക് കാഴ്ചയും ചെകിടർക്ക് കേഴ്വിയും
കൊടുത്ത നാഥനെ (2)
മുടന്തരെ നടത്തി പാപത്തെ ക്ഷമിച്ച
സ്വർലോകനാഥനെ (3);-
സമാധാനം ഇല്ലാതെ ശാന്തിയില്ലാതെ
അലഞ്ഞിടുമ്പോൾ (2)
സമാധാനം നൽകി ശാന്തി ഏകി
നടത്തിയ നാഥനെ (3);-
രക്ഷയില്ലാതെ പ്രത്യാശയില്ലാതെ
വലഞ്ഞിടുമ്പോൾ (2)
പ്രത്യാശ നൽകി നിത്യതയേകി
തന്ന നാഥനെ (3);-